Monday, 20 June 2016

വായനാ ദിനം ആചരിച്ചു.


കോട്ടിക്കുളം നൂറുല്‍ ഹുദായില്‍ വായനാ ദിനം ആചരിച്ചു. വിവിധ ക്ലബുകള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധയിനം മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. ജൂണ്‍ 24 വരെയുള്ള വായനാവാരത്തില്‍ വിത്യസ്തമായ മത്സര പരിപാടികള്‍ സംഘടിപ്പിക്കും.

No comments:

Post a Comment