Thursday, 16 June 2016

ക്ലബുകള്‍ രൂപീകരിച്ചു.

കോട്ടിക്കുളം നൂറുല്‍ ഹുദാ വിദ്യാര്‍ഥികളുടെ പഠന പാഠ്യേതര പുരോഗതിക്കായി വിവിധ ക്ലബുകള്‍ രൂപീകരിച്ചു. ക്ലബുകളുടെ സൂപ്പര്‍വൈസറായി ജോസഫ് സാറിനെ നിയമിച്ചു. 

ക്ലബുകള്‍
  • മലയാളം ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്
  • അറബിക് ക്ലബ്
  • ഹിന്ദി ക്ലബ്
  • സയന്‍സ് ക്ലബ്
  • സോഷ്യല്‍ ക്ലബ്
  • ഇക്കോ ക്ലബ്
  • ഐ.ടി ക്ലബ്
  • മാത്‌സ് ക്ലബ്

No comments:

Post a Comment